ലക്നൗ (ഉത്തർപ്രദേശ്) ∙ ഏറെ പ്രയാസപ്പെട്ടാണു ഷേർ ഖാൻ എന്ന ക്രിക്കറ്റ് ആരാധകൻ അഫ്ഗാനിസ്ഥാന്റെ മത്സരം കാണാൻ കാബൂളിൽനിന്നു ലക്നൗവിലെത്തിയത്. എന്നാൽ, തന്റെ യാത്രയെക്കാൾ വലിയ പ്രയാസമാണ് ഇവിടെ ഷേർ ഖാനെ കാത്തിരുന്നത്. താമസിക്കാൻ ഒരു മുറി കിട്ടാതെ 3 ദിവസം ഈ ആരാധകന് അലഞ്ഞു തിരിയേണ്ടി വന്നു.ഏതു ഹോട്ടലിൽ
from Cricket https://ift.tt/32r6CvI

0 Comments