മുംബൈ∙ റെക്കോർഡുകളുടെ തോഴനാണ് ഇന്ത്യൻ നായകൻ വിരാട് കോലി. ആർക്കും തകർക്കാനാവില്ലെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചിരുന്ന സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ പേരിലുണ്ടായിരുന്ന ഒട്ടേറെ റെക്കോർഡുകളാണ് ഇതിനകം കോലി സ്വന്തം പേരിലാക്കിയത്. ഏകദിനത്തിൽ കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡ് സഹിതം സച്ചിന്റെ പേരിലുള്ള
from Cricket https://ift.tt/34CcYtm

0 Comments