രാജ്കോട്ട്∙ ബംഗ്ലദേശിനെതിരായ രണ്ടാം ട്വന്റി20ക്ക് ഗുജറാത്തിലെ രാജ്കോട്ട് വ്യാഴാഴ്ച വേദിയാകുമ്പോൾ മലയാളി ക്രിക്കറ്റ് ആരാധകരെല്ലാം ആകാംക്ഷയിലാണ്. പ്രിയതാരം സഞ്ജു സാംസണിന് ഇത്തവണ ഇന്ത്യൻ ജഴ്സിയിൽ അവസരം ലഭിക്കുമോ എന്ന കാത്തിരിപ്പിലാണ് അവർ. മത്സരത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ടീമിനെക്കുറിച്ച്
from Cricket https://ift.tt/2NPjRAZ

0 Comments