വിക്കറ്റ് വലിച്ചെറിഞ്ഞ് ആസിഫ് അലി; കലിപ്പിൽ പാക്ക് നായകൻ അസം – വിഡിയോ

കാൻബറ∙ ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ വർഷം നടത്തിയ സ്വപ്നതുല്യമായ മുന്നേറ്റമാണ് റാങ്കിങ്ങിലും ടീമിന് വൻ മുന്നേറ്റം സമ്മാനിച്ചത്. എന്നാൽ, 2020 ട്വന്റി20 ലോകകപ്പ് മാസങ്ങൾ മാത്രം അകലെ നിൽക്കെ അത്ര പ്രതീക്ഷാവഹമല്ല, പാക്കിസ്ഥാന്റെ പ്രകടനം. ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ

from Cricket https://ift.tt/36MIK8U

Post a Comment

0 Comments