റെയ്നയുടെ ആശംസയ്ക്ക് ഭാവേഷിന് നന്ദി; ‘ശാസ്ത്രി ഇഫക്ടെ’ന്ന് ആരാധകർ!

ന്യൂഡൽഹി∙ കഴിഞ്ഞ ദിവസം ജന്മദിനം ആഘോഷിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയുടെ ആശംസയ്ക്ക് നന്ദി അറിയിച്ച് ചെയ്ത ട്വീറ്റ് വൈറൽ. 31–ാം ജന്മദിനമാഘോഷിച്ച കോലിക്ക് ആശംസയറിയിച്ച് ട്വീറ്റ് ചെയ്ത സുരേഷ് റെയ്നയ്ക്ക് ‘നന്ദി ഭാവേഷ്’ എന്ന് കോലി മറുപടി കുറിച്ചതോടെ ആരാധകരും

from Cricket https://ift.tt/33tIidQ

Post a Comment

0 Comments