നിരാശ മറക്കാം, ഇന്ത്യൻ ടീമിനൊപ്പം സഞ്ജുവിന്റെ ജന്മദിനാഘോഷം – വിഡിയോ

നാഗ്പുർ∙ ഇന്ത്യൻ സീനിയർ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടും കളത്തിലിറങ്ങാൻ അവസരം ലഭിക്കാത്തതിന്റെ നിരാശയ്ക്കിടെ മലയാളി താരം സഞ്ജു സാംസണിന് ഇന്ന് 25–ാം ജന്മദിനം. നാഗ്പുർ ട്വന്റി20യിൽ തകർപ്പൻ വിജയവുമായി പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ സഞ്ജുവിന്റെ ജന്മദിനവും ഇന്ത്യൻ താരങ്ങൾ ഗംഭീരമായി ആഘോഷിച്ചു. ടീം

from Cricket https://ift.tt/2CxtpLH

Post a Comment

0 Comments