മുംബൈ∙ ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം ദേശീയ ടീമിൽ ഇടംകിട്ടിയ മലയാളി താരം സഞ്ജു സാംസണിന് ഒരു മത്സരത്തിൽ പോലും അവസരം നൽകാത്തതിനെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ബംഗ്ലദേശിനെതിരായ പരമ്പരയിലെ മൂന്നു മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് ആരാധകരുടെ പ്രതിഷേധം. ഋഷഭ് പന്ത് ഉൾപ്പെടെയുള്ള
from Cricket https://ift.tt/36Zpvtd
0 Comments