നാഗ്പുർ∙ ന്യൂഡൽഹി ട്വന്റി20 മുതൽ വിടാതെ പിന്തുടരുന്ന കഷ്ടകാലം രാജ്കോട്ടിനു പിന്നാലെ നാഗ്പുരിലും തുടരുന്നു. ഞായറാഴ്ച നാഗ്പുർ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ട്വന്റി20യിലും ഋഷഭ് പന്ത് വരുത്തിയ പിഴവ് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഡിആർഎസ് എടുക്കുന്ന കാര്യത്തിലാണ് ഒരിക്കൽക്കൂടി
from Cricket https://ift.tt/36WkSA0
0 Comments