തിരുവനന്തപുരം∙ സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് ആദ്യ ജയം. ഗ്രൂപ്പ് ബിയിലെ ആവേശപ്പോരാട്ടത്തിൽ ത്രിപുരയെയാണ് കേരളം തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 191 റൺസാണെടുത്തത്. ത്രിപുരയുടെ മറുപടി 20 ഓവറിൽ എട്ടു
from Cricket https://ift.tt/2K8UyZK
0 Comments