മുൻ ഇന്ത്യൻ താരം കൂടിയായ കൃഷ്ണമാചാരി ശ്രീകാന്തിന്റെ നാവ് പൊന്നാകട്ടെ! ഇന്ത്യൻ ബോളർമാരിൽ ഏറ്റവും പ്രതീക്ഷ തരുന്ന യുവതാരം ദീപക് ചാഹറാണെന്ന് പറഞ്ഞ് അദ്ദേഹം നാവു വായിലേക്കിട്ടതേയുള്ളൂ – ദാ വരുന്നു, രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന ലോക റെക്കോർഡ് പ്രകടനവുമായി അതേ ചാഹർ!
from Cricket https://ift.tt/2X8JQrd
0 Comments