സച്ചിനെ മറികടന്ന് ഷഫാലി; രാജ്യാന്തര ക്രിക്കറ്റിൽ ഫിഫ്റ്റി നേടുന്ന ഇന്ത്യൻ കുട്ടിത്താരം

ആന്റിഗ്വ ∙ സാക്ഷാൽ സച്ചിൻ തെൻഡു‍ൽക്കറുടെ 30 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് ഇന്ത്യൻ വനിതാതാരം ഷഫാലി വർമ. വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ഷഫാലിയുടെ മാസ്മരിക പ്രകടനം. 49 പന്തിൽ 73 റൺസെടുത്ത ഷഫാലിയുടെ മികവിൽ ഇന്ത്യൻ വനിതാ ടീം വിൻഡീസിനെ 84 റൺസിനു തകർത്തു. തൊട്ടടുത്ത

from Cricket https://ift.tt/2O5dFEY

Post a Comment

0 Comments