നാഗ്പുർ∙ ബോൾ ചെയ്തത് 20 പന്തുകൾ, വിട്ടുകൊടുത്തത് ആറു റൺസ് മാത്രം. അതിൽ ഒരു ബൗണ്ടറി പോലുമില്ല. വീഴ്ത്തിയത് ആറു വിക്കറ്റുകളും! – രാജ്യാന്തര ട്വന്റി20യിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനമെന്ന റെക്കോർഡ് ഇനി ഒരു ഇന്ത്യക്കാരന്റെ പേരിൽ. ഉത്തർപ്രദേശിൽ ജനിച്ച് ആഭ്യന്തര ക്രിക്കറ്റിൽ രാജസ്ഥാനായി കളിക്കുന്ന ദീപക്
from Cricket https://ift.tt/2KaCj68
0 Comments