കാഴ്ച പരിമിതം, എങ്കിലും സ്വപ്നങ്ങൾക്കില്ല പരിധി; കയ്യടിക്കാം ഈ ക്രിക്കറ്റ് ടീമിന്!

ആലുവ∙ നിശബ്ദമായ ഒരു വിപ്ലവത്തിനു സാക്ഷിയാവുകയാണ് ആലുവ ബ്ലൈൻഡ് സ്കൂളിന്റെ മൈതാനം. വെല്ലുവിളികളെ മറികടന്ന് ക്രിക്കറ്റിൽ കേരളത്തെ പ്രതിനിധീകരിക്കാൻ കാഴ്ചപരിമിതരുടെ പെൺസംഘം ഇവിടെ കഠിനമായ പരിശീലനത്തിലാണ്. ഡിസംബറിൽ ഡൽഹിയിൽ വച്ചു നടക്കുന്ന കാഴ്ചപരിമിതരുടെ ട്വന്റി20 നാഷനൽ ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ

from Cricket https://ift.tt/2OI9L5a

Post a Comment

0 Comments