സിലക്ടർമാരെ നീക്കാൻ ദാദ ഇടപെടണമെന്ന് ഹർഭജൻ; സഞ്ജുവിനും പിന്തുണ

മുംബൈ∙ മലയാളി താരം സഞ്ജു സാംസണെ ദേശീയ ടീമിൽനിന്ന് തഴഞ്ഞ സംഭവത്തിൽ വിവാദം തുടരുന്നു. സഞ്ജുവിനെ ടീമിൽനിന്ന് പുറത്താക്കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ താരവും കമന്റേറ്ററുമായ ഹർഭജൻ സിങ്ങും രംഗത്തെത്തി. ‘സഞ്ജുവിന്റെ ഹൃദയം പരീക്ഷിക്കുകയാണ് സിലക്ടർമാർ’ എന്ന ശശി തരൂർ എംപിയുടെ വിമർശനം ആവർത്തിച്ച ഹർഭജൻ,

from Cricket https://ift.tt/2DfxaWv

Post a Comment

0 Comments