‘കരയുന്ന ഗെയ്‍ലിന്’ വിക്കറ്റില്ല; ചിരിയടക്കാനാകാതെ അംപയറും ആരാധകരും

ജൊഹാനാസ്ബർഗ്∙ ക്രിക്കറ്റ് മത്സരങ്ങളെ ആഘോഷമാക്കുന്ന കാര്യത്തിൽ എക്കാലത്തെയും നമ്പർ വൺ ടീമാണ് വെസ്റ്റിൻഡീസ്. രാജ്യാന്തര ക്രിക്കറ്റിലായാലും മറ്റു രാജ്യങ്ങളിലെ ആഭ്യന്തര ട്വന്റി20 ടൂർണമെന്റുകളായാലും മത്സരങ്ങളെ ഉത്സവമാക്കാൻ വിന്‍ഡീസ് താരങ്ങൾ വേണം. ക്രിസ് ഗെയ്‍ൽ, ഡ്വെയിൻ ബ്രാവോ, കീറൺ പൊള്ളാർഡ് തുടങ്ങി

from Cricket https://ift.tt/2XHH5h0

Post a Comment

0 Comments