ഒരു ബാറ്റ്സ്മാന്റെ ഷോട്ട് കണ്ട്, പന്തെറിഞ്ഞ ബോളർ തന്നെ കയ്യടിക്കണമെങ്കിൽ ആ താരവും ഷോട്ടും ‘ക്ലാസ്’ ആയിരിക്കും. ക്രിക്കറ്റ് ഇതിഹാസങ്ങളുടെ ആ ക്ലാസിലേക്ക് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി വളരെ മുൻപേ എത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യ – ബംഗ്ലദേശ് പിങ്ക് ടെസ്റ്റിനിടെ തന്റെ സ്വതസിദ്ധമായ കവർ ഡ്രൈവിലൂടെ
from Cricket https://ift.tt/2XQe9TS
0 Comments