ഒരു കയ്യിൽ പന്ത്, മറുകൈകൊണ്ട് സ്റ്റംപും വലിച്ചൂരി; സന്ദാകന്റെ പിഴവ് വൈറൽ

ബ്രിസ്ബേൻ∙ ഓസ്ട്രേലിയ–ശ്രീലങ്ക രണ്ടാം ട്വന്റി20 മത്സരത്തിനിടെ ശ്രീലങ്കൻ ബോളർ ലക്ഷൻ സന്ദാകനു സംഭവിച്ചൊരു അബദ്ധം സമൂഹമാധ്യമങ്ങളിൽ വൈറൽ. മത്സരത്തിൽ ഓസ്ട്രേലിയ രണ്ടാമതു ബാറ്റു ചെയ്യവെ സ്റ്റീവ് സ്മിത്ത് സമ്മാനിച്ച റണ്ണൗട്ടിനുള്ള സുവർണാവസരം സന്ദാകൻ അവിശ്വസനീയമായ രീതിയിൽ പാഴാക്കുന്നതിന്റെ വിഡിയോയാണ്

from Cricket https://ift.tt/2qd4hXx

Post a Comment

0 Comments