ന്യൂഡൽഹി ∙ ദീപാവലിക്കു ശേഷം ഡൽഹിയിലെ അന്തരീക്ഷ വായുവിൽ മാലിന്യത്തിന്റെ അളവ് വൻതോതിൽ വർധിച്ചത് ഞായാറാഴ്ചത്തെ ഇന്ത്യ– ബംഗ്ലദേശ് ആദ്യ ട്വന്റി20 ക്രിക്കറ്റ് മത്സരത്തെ ബാധിച്ചേക്കുമെന്ന് ആശങ്ക. കാണികളുടെയും കളിക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് മത്സരം ഡൽഹിക്കു പുറത്തേക്കു മാറ്റാൻ ആവശ്യപ്പെട്ട് പരിസ്ഥിതി
from Cricket https://ift.tt/324Eyhg

0 Comments