ഷാക്കിബ് അഴിമതിക്കാരനെന്ന് വോണ്‍, ബംഗ്ലാ ആരാധകരുടെ തിരിച്ചടി; ട്വിറ്ററിൽ ‘അടിയോടടി’

ധാക്ക∙ മത്സരഫലം അട്ടിമറിക്കാൻ വാതുവയ്പുകാർ സമീപിച്ച വിവരം മറച്ചുവച്ചതിന്റെ പേരിൽ ഐസിസിയുടെ വിലക്കു നേരിടുന്ന ഷാക്കിബ് അൽ ഹസ്സനെച്ചൊല്ലി ബംഗ്ലദേശ് ആരാധകരും മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോണും തമ്മിൽ ട്വിറ്ററിൽ കടുത്ത വാക്പോര്. വിലക്കിന്റെ വിവരം പുറത്തായതിനു പിന്നാലെ ക്രിക്കറ്റ് ലോകം ഒന്നാകെ ഷാക്കിബിനു

from Cricket https://ift.tt/325WwQC

Post a Comment

0 Comments