ന്യൂഡൽഹി∙ ദീപാവലി ആശംസയ്ക്കൊപ്പം പടക്കം പൊട്ടിക്കുന്നതിനെതിരെ സന്ദേശം നൽകി കുടുങ്ങിയ ഇന്ത്യൻ താരം രോഹിത് ശർമയ്ക്കു പിന്നാലെ ദേശീയ ടീമിൽ അദ്ദേഹത്തിന്റെ സഹതാരമായ ഇഷാന്ത് ശർമ മറ്റൊരു ‘കുരുക്കിൽ’. കുടുംബാംഗങ്ങൾക്കൊപ്പം നിന്ന് ഇഷാന്ത് എടുത്ത ചിത്രമാണ് താരത്തിന് കെണിയായത്. മാതാപിതാക്കൾക്കും ഭാര്യ പ്രതിമാ
from Cricket https://ift.tt/2BZn8YU

0 Comments