മാനസികാരോഗ്യം തൃപ്തികരമല്ല; ഓസീസ് താരം മാക്സ്‌വെല്ലിന് ‘അനിശ്ചിതകാല ബ്രേക്ക്’

ബ്രിസ്ബേൻ∙ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്ന് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്‌വെൽ ക്രിക്കറ്റിൽനിന്ന് വിട്ടുനിൽക്കുന്നു. അനിശ്ചിത കാലത്തേക്കാണ് മാക്സ്‌വെൽ കളം വിടുന്നത്. ശ്രീലങ്കയ്ക്ക‌െതിരായ ഒന്നാം ട്വന്റി20 മത്സരത്തിൽ തകർപ്പൻ അർധസെഞ്ചുറിയുമായി ആരാധകരെ ആവേശത്തിന്റെ കൊടുമുടിയേറ്റിയതിനു പിന്നാലെയാണ്

from Cricket https://ift.tt/320AS00

Post a Comment

0 Comments