എനിക്കല്ല, ഷമിക്കുവേണ്ടി ആർത്തുവിളിക്കൂ; ആരാധകരെ ‘തിരുത്തി’ കോലി - വിഡിയോ

ഇൻഡോർ∙ ഇന്ത്യ–ബംഗ്ലദേശ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ തനിക്കായി ആർത്തുവിളിച്ച ആരാധകരെ, ഷമിക്കുവേണ്ടി കയ്യടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ വിഡിയോ വൈറലാകുന്നു. മത്സരത്തിൽ ടോസ് നേടിയ ബംഗ്ലദേശ് ബാറ്റു ചെയ്യുമ്പോഴാണ് സംഭവം. ഇൻഡോർ ഹോൽക്കർ സ്റ്റേഡിയം തിങ്ങിനിറഞ്ഞെത്തിയ ആരാധകർ

from Cricket https://ift.tt/2NOOSX6

Post a Comment

0 Comments