വൻമതിൽ തീർത്ത് പൂജാര–അഗർവാൾ, ഇന്ത്യ 86/1; ആദ്യദിനം കോലിപ്പടയ്ക്ക്!

ഇൻഡോർ∙ ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യയ്ക്കു മാത്രം സ്വന്തം. ബംഗ്ലദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോർ 150 റൺസിൽ ഒതുക്കിയ ഇന്ത്യ, ഒന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 86 റൺസെടുത്തു. ഒൻപതു വിക്കറ്റ് കയ്യിലിരിക്കെ ബംഗ്ലദേശിനേക്കാൾ 64 റണ്‍സ് മാത്രം

from Cricket https://ift.tt/357c9t8

Post a Comment

0 Comments