ക്രിക്കറ്റ് ലോകത്തെ ഇതിഹാസമായി വളർന്ന സച്ചിൻ രമേഷ് തെൻഡുൽക്കർ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചതിന്റെ 30–ാം വാർഷികം ഇന്ന്. 1989ലെ പാക്കിസ്ഥാൻ പര്യടനത്തിലാണ് പതിനാറുകാരൻ സച്ചിൻ ആദ്യമായി ഇന്ത്യൻ ജഴ്സിയിൽ കളത്തിലിറങ്ങിയത്. കറാച്ചിയിൽ ആദ്യ ടെസ്റ്റ് കളിക്കാനിറങ്ങിയ സച്ചിൻ, പിന്നീട് രണ്ടര
from Cricket https://ift.tt/37cersP
0 Comments