കോലിക്കും അസാധ്യമായത് രോഹിതിന് സാധ്യമാണ്: ഹിറ്റ്മാന് കയ്യടിച്ച് സേവാഗ്

രാജ്കോട്ട്∙ ഇന്ത്യൻ ക്രിക്കറ്റ് ഇതുവരെ കണ്ട താരങ്ങളിൽ ഏറ്റവും മികച്ചവരുടെ ഗണത്തിൽ എണ്ണപ്പെടുന്ന താരമാണ് നിലവിലെ ക്യാപ്റ്റൻ വിരാട് കോലി. സാക്ഷാൽ സച്ചിന്‍ തെൻഡുൽക്കറിന്റെ പോലും പല റെക്കോർഡുകൾക്കും ഭീഷണി ഉയർത്തി കുതിക്കുന്ന കോലിയെ അതിശയിക്കുന്ന മറ്റൊരു താരമുണ്ടാകുമോ? ചോദ്യം കേവലം സാങ്കൽപ്പികമെങ്കിലും

from Cricket https://ift.tt/2O5lA5t

Post a Comment

0 Comments