ഏഴു പന്തിൽ ഏഴു തുടർ ബൗണ്ടറി; ടീമിൽ ഖലീൽ ഒപ്പമുള്ളത് ഋഷഭ് പന്തിന്റെ ഭാഗ്യം!

രാജ്കോട്ട്∙ ഡൽഹി, രാജ്കോട്ട് ട്വന്റി20 മത്സരങ്ങളിൽ ഇടംകയ്യൻ പേസ് ബോളർ ഖലീൽ അഹമ്മദിന്റെ ‘കയ്യയച്ചുള്ള സഹായം’ ഇല്ലായിരുന്നെങ്കിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ അവസ്ഥ എന്താകുമായിരുന്നുവെന്ന് ചിന്തിച്ചുനോക്കൂ! ബംഗ്ലദേശിനെതിരെ ഡൽഹിയിൽ നടന്ന ഒന്നാം ട്വന്റി20യിലും രാജ്കോട്ടിൽ നടന്ന രണ്ടാം

from Cricket https://ift.tt/33oso4p

Post a Comment

0 Comments