രാജ്കോട്ട് (ഗുജറാത്ത്) ∙ ഇതിലും ഭേദം ‘മഹ’ ചുഴലിക്കാറ്റടിച്ച് മത്സരം മുടങ്ങുന്നതായിരുന്നുവെന്ന് ബംഗ്ലദേശ് താരങ്ങൾക്കു തീർച്ചയായും തോന്നിക്കാണും! രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി വീശിയടിച്ച ‘രോഹിത് ചുഴലിക്കാറ്റി’ന്റെ കരുത്ത് അത്രത്തോളമായിരുന്നു!
from Cricket https://ift.tt/36Jmdd7

0 Comments