മലനും മോർഗനും റെക്കോർഡ്; ഇംഗ്ലണ്ടിന് ജയം

നേപ്പിയർ (ന്യൂസീലൻഡ്) ∙ ഡേവിഡ് മലനും (103*) ഒയിൻ മോർഗനും (91) തകർത്തടിച്ച 4–ാം ട്വന്റി20യിൽ ന്യൂസീലൻഡിനെ ഇംഗ്ലണ്ട് 76 റൺസിന് തകർത്തു. 48 പന്തിൽ സെഞ്ചുറിയടിച്ച മലനും 21 പന്തിൽ 50 തികച്ച മോർഗനും ഇംഗ്ലിഷ് റെക്കോ‍ർഡിട്ടു. 3–ാം വിക്കറ്റി‍ലെ ഇവരുടെ

from Cricket https://ift.tt/2NDzGvR

Post a Comment

0 Comments