ലോകകപ്പ് പ്രവചനം: ബംപർ വിജയിക്കുള്ള കാർ സഞ്ജു സാംസൺ സമ്മാനിച്ചു

തിരുവനന്തപുരം ∙ കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഭാഗമായി മലയാള മനോരമയും പ്രമുഖ ടിഎംടി നിർമാതാക്കളായ മെറ്റ്കോൺ ടിഎംടിയും ചേർന്നു നടത്തിയ ഡ്രീം റൺ എസ്എംഎസ് പ്രവചന മത്സരത്തിലെ ബംപർ വിജയിക്കുള്ള കാർ സമ്മാനിച്ചു. വിജയി തൃശൂർ മാള ആത്തപ്പള്ളി വീട്ടിൽ ഡിജോ ഡേവിസ്, സമ്മാനമായ മാരുതി സ്വിഫ്റ്റ് കാറിന്റെ

from Cricket https://ift.tt/2q7F94M

Post a Comment

0 Comments