ധാക്ക∙ ഒത്തുകളി ശ്രമത്തെക്കുറിച്ച് അറിഞ്ഞിട്ടും രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ അറിയിക്കാൻ വൈകിയതിന്റെ പേരിൽ രണ്ടു വർഷം വിലക്കു ലഭിച്ച ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സനു പിന്നിൽ ഒന്നാകെ അണിനിരന്ന് ബംഗ്ലദേശ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉൾപ്പെടെയുള്ളവർ ഷാക്കിബിന് പരസ്യ പിന്തുണ അറിയിച്ച്
from Cricket https://ift.tt/2BUOvTZ
0 Comments