ധാക്ക ∙ ബംഗ്ലദേശിന്റെ ഏക്കാലത്തെയും മികച്ച ക്രിക്കറ്റ് താരമായി വിലയിരുത്തപ്പെടുന്ന ഷാക്കിബ് അൽ ഹസനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) 2 വർഷത്തേക്കു സസ്പെൻഡ് ചെയ്തു. ക്രിക്കറ്റ് മത്സരങ്ങൾക്കിടെ വാതുവയ്പ്പുകാർ സമീപിച്ച വിവരം ഐസിസി അഴിമതി വിരുദ്ധ സമിതിയിൽനിന്നു മറച്ചുവച്ച കുറ്റത്തിനാണു നടപടി. ഇതിൽ
from Cricket https://ift.tt/34609rc
0 Comments