ഇന്ത്യ–ബംഗ്ലദേശ് 2–ാം ടെസ്റ്റ് ഡേ–നൈറ്റ്; ‘വിപ്ലവത്തുടക്ക’മിട്ട് ദാദയുടെ 2–ാം ഇന്നിങ്സ്!

കൊൽക്കത്ത ∙ ബിസിസിഐ അധ്യക്ഷനായി ചുമതല ഏറ്റെടുത്തതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിൽ വിപ്ലവം കൊണ്ടുവന്ന് സൗരവ് ഗാംഗുലി. ബംഗ്ലദേശിനെതിരായ 2 മത്സരങ്ങളുടെ പരമ്പരയിലെ അവസാന ടെസ്റ്റ് പകലും രാത്രിയുമായി നടത്താൻ ഇന്ത്യയും ബംഗ്ലദേശും ധാരണയിലെത്തി. ഇന്ത്യ കളിക്കുന്ന ആദ്യ ഡേ–നൈറ്റ് ടെസ്റ്റ് മത്സരം ആയിരിക്കും

from Cricket https://ift.tt/34bmqUs

Post a Comment

0 Comments