ന്യൂഡൽഹി∙ വാതുവയ്പുകാർ സമീപിച്ച വിവരം രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐസിസി) അറിയിക്കാത്തതിന്റെ പേരിൽ രണ്ടു വർഷത്തെ വിലക്ക് ലഭിച്ച ബംഗ്ലദേശ് നായകൻ ഷാക്കിബ് അൽ ഹസ്സന്റെ പേരിൽ സഹതാപ തരംഗം ശക്തമാകവെ, എതിർ സ്വരവും ഉയരുന്നു. എന്തൊക്കെ പറഞ്ഞാലും ഷാക്കിബിനോടു സഹതാപമില്ലെന്ന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ
from Cricket https://ift.tt/2BWuFI0
0 Comments