ഇന്ത്യൻ ടീമിൽ ‘തഴഞ്ഞു’; പിന്നാലെ 54 പന്തിൽ 129 റൺസടിച്ച് മനീഷ് പാണ്ഡെ

വിസിയനഗരം∙ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിൽ കാര്യമായ അവസരം നൽകാതെ തഴഞ്ഞ ടീം മാനേജ്മെന്റിന് ആഭ്യന്തര ക്രിക്കറ്റിൽ മറുപടി നൽകി യുവതാരം മനീഷ് പാണ്ഡെ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സർവീസസിനെതിരായ മത്സരത്തിലാണ് ഉജ്വല സെഞ്ചുറിയുമായി പാണ്ഡെ കരുത്തുകാട്ടിയത്. 54 പന്തുകൾ മാത്രം നീണ്ട ഇന്നിങ്സിൽ പാണ്ഡെ

from Cricket https://ift.tt/2Q9SmF7

Post a Comment

0 Comments