ബെംഗളൂരു∙ ആഭ്യന്തര തലത്തിലെ ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്കോററായതിനു പിന്നാലെ ട്വന്റി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും റൺസ് വാരിക്കൂട്ടി ഇന്ത്യൻ സീനിയർ ടീമിലേക്ക് ഒരു പടികൂടി അടുത്ത് കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ. ഇന്ത്യയിലെ എല്ലാ ടീമുകളും മത്സരിക്കുന്ന
from Cricket https://ift.tt/2CAxkHJ
0 Comments