3 ദിവസം, 2 ഹാട്രിക്; തിരുവനന്തപുരത്തും ചരിത്രമെഴുതി ദീപക് ചാഹർ

തിരുവനന്തപുരം∙ നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യൻ ബോളറുടെ ആദ്യ ട്വന്റി20 ഹാട്രിക്കുമായി ചരിത്രമെഴുതിയ പ്രകടനം തിരുവനന്തപുരത്തിന്റെ മണ്ണിലും ആവർത്തിച്ച് ദീപക് ചാഹർ. ബംഗ്ലദേശിനെതിരായ മൂന്നാം ട്വന്റി20യിൽ ഹാട്രിക് നേടി ചരിത്രമെഴുതി രണ്ടു ദിവസം

from Cricket https://ift.tt/2NJcIDo

Post a Comment

0 Comments