ദുബായ്∙ ഓസ്ട്രേലിയൻ ഉപദ്വീപിൽ കാണപ്പെടുന്ന മീനുകളാണ് ‘ബാരാമുണ്ടി’. അതേ വിളിപ്പേരുള്ള പാപുവ ന്യൂ ഗിനി എന്ന കുഞ്ഞൻ രാജ്യം ട്വന്റി20 ലോകകപ്പ് യോഗ്യതയോടെ ക്രിക്കറ്റിൽ പുതുചരിത്രം രചിച്ചു. യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ, കെനിയയെ 45 റൺസിനു തകർത്ത് ഗ്രൂപ്പ് ചാംപ്യൻമാരായാണ് പാപുവ ന്യൂ ഗിനി അടുത്ത വർഷം
from Cricket https://ift.tt/2BRvdyQ
0 Comments