ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റൻ വിരാട് കോലിക്കുമെതിരെ ആക്രമണ ഭീഷണിയുമായി ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) ‘കോഴിക്കോട് ആസ്ഥാനമായുള്ള’ സംഘടനയുടെ കത്ത്. ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയ്ക്കു മുന്നോടിയായാണ് എൻഐഎയ്ക്ക് ഭീഷണിക്കത്ത് ലഭിച്ചത്. എൻഐഎ ഇത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്
from Cricket https://ift.tt/2JBn5H4
0 Comments