‘പടക്ക വിരോധി’ രോഹിത് ഐപിഎല്ലിൽനിന്ന് പിൻമാറണമെന്ന് ആരാധകർ

മുംബൈ∙ ദീപാവലി ദിനത്തിൽ ആരാധകർക്കായി ‘നല്ലൊരു’ സന്ദേശം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമ കുടുങ്ങി. ദീപാവലി ആശംസ നേർന്നതിനൊപ്പം പടക്കങ്ങൾ ഉപയോഗിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി കുറിച്ച വാക്കുകളാണ് രോഹിത്തിന് വിനയായത്. ഇതോടെ കടുത്ത വിമർശനവുമായി ആരാധകർ താരത്തിനെതിരെ രംഗത്തെത്തി. മുൻപ് രോഹിത്

from Cricket https://ift.tt/2MRTwD5

Post a Comment

0 Comments