കോട്ടയത്തെ തോൽപ്പിച്ച് പത്തനംതിട്ട അണ്ടർ 19 വനിതാ ടീമിന് ട്രാവൻകൂർ കപ്പ്

തിരുവനന്തപുരം∙ ട്രാവൻകൂർ കപ്പിനായുള്ള പി. ശ്രീകുമാർ മെമ്മോറിയൽ അണ്ടർ 19 വനിതാ ക്രിക്കറ്റ് ടൂർണമെന്റിൽ പത്തനംതിട്ടയ്ക്കു കിരീടം. കരുത്തരായ കോട്ടയത്തെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് പത്തനംതിട്ട കിരീടം ചൂടിയത്. ലീഗ്–നോക്കൗട്ട് ഘട്ടത്തിൽ തോൽവിയറിയാതെയാണ് പത്തനംതിട്ടയുടെ കിരീടനേട്ടം. കേരളത്തിൽ

from Cricket https://ift.tt/34lUkpL

Post a Comment

0 Comments