മുംബൈ∙ ഒത്തുകളി ശ്രമം റിപ്പോർട്ട് ചെയ്യാൻ വൈകിയതിന്റെ പേരിൽ ബംഗ്ലദേശ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസ്സന് ഏർപ്പെടുത്തിയ രണ്ടു വർഷത്തെ വിലക്ക് കൂടിപ്പോയെന്ന് പരിതപിക്കുന്നവരെ തിരുത്തി പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റർ ഹർഷ ഭോഗ്‍ലെ. ഒരു വർഷത്തിനുള്ളിൽ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാവുന്ന രീതിയിൽ
from Cricket https://ift.tt/34gfa9X

0 Comments