‘തെറ്റുതിരുത്തി’ സ്മിത്തിനും വാർണറിനും അർധസെഞ്ചുറി; ഓസീസിന് ജയം, പരമ്പര

ബ്രിസ്ബേൻ∙ ആദ്യ ട്വന്റി20 മത്സരത്തിലെ സെഞ്ചുറികൊണ്ടും ഡേവിഡ് വാർണറിന്റെ കലിപ്പു തീർന്ന ലക്ഷണമില്ല. അർധസെഞ്ചുറിയുമായി പടനയിച്ച ഓപ്പണർ ഡേവിഡ് വാർണറിന്റെയും ഉറച്ച പിന്തുണയുമായി കൂട്ടുനിന്ന സ്റ്റീവ് സ്മിത്തിന്റെയും മികവിൽ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് ജയം. ഒൻപതു വിക്കറ്റിനാണ്

from Cricket https://ift.tt/321sptt

Post a Comment

0 Comments