ന്യൂഡൽഹി∙ സൗരവ് ഗാംഗുലിയേപ്പോലൊരാൾ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തുനിന്ന് 10 മാസത്തിനുള്ളിൽ ഒഴിയേണ്ടിവന്നാൽ അത് ലജ്ജാകരമെന്ന് പറയേണ്ടിവരുമെന്ന് മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ഒരു ദേശീയ മാധ്യമത്തിലെഴുതിയ കോളത്തിലാണ് ഗംഭീർ നിലപാട് വ്യക്തമാക്കിയത്. ബിസിസിഐ ഭാരവാഹികൾ ആറു വർഷം കഴിഞ്ഞാൽ
from Cricket https://ift.tt/2CHdACe
0 Comments