എല്ലാം തീർന്നെന്നു കരുതിയ സമയം എനിക്കുമുണ്ട്, മാക്സ്‌വെല്‍ മാതൃക: കോലി

ഇൻഡോർ∙ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ നടപടിയെ പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്ത്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾക്ക് അനുകരണീയമായ മാതൃകയാണ് മാക്സ‌്‌വെല്ലിന്റേതെന്ന് കോലി പ്രകീർത്തിച്ചു. കരിയറിന്റെ ഒരുഘട്ടത്തിൽ എല്ലാം

from Cricket https://ift.tt/351IlOv

Post a Comment

0 Comments