കോലി ഒറ്റയ്ക്ക് 26 സെഞ്ചുറി, ബംഗ്ലദേശ് 21; അശ്വിൻ ഒറ്റയ്ക്ക് 357 വിക്കറ്റ്, ബംഗ്ലദേശ് 253!

ഇൻഡോർ∙ ഇന്ത്യൻ നായകൻ വിരാട് കോലി ഒറ്റയ്ക്ക് നേടിയിട്ടുള്ളത് 26 ടെസ്റ്റ് സെഞ്ചുറികൾ; ഇൻഡോർ ടെസ്റ്റിൽ കളിക്കുന്ന 11 ബംഗ്ലദേശ് താരങ്ങളും കൂടി ടെസ്റ്റിൽ ഇതുവരെ നേടിയത് 21 സെഞ്ചുറികളും! ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ ഒറ്റയ്ക്ക് ഇതുവരെ വീഴ്ത്തിയത് 357 ടെസ്റ്റ് വിക്കറ്റുകളാണ്. ഇതിൽ 27 അഞ്ചു വിക്കറ്റ്

from Cricket https://ift.tt/2NQE8Y5

Post a Comment

0 Comments