‘സെഞ്ചൂറിയൻ രോഹിത്തിനെ’ പുറത്തുതട്ടി അഭിനന്ദിച്ച് കോലി; കയ്യടിച്ച് ആരാധകർ

വിശാഖപട്ടണം∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തിയ മുഹൂർത്തങ്ങൾ ഒരുപിടിയുണ്ട്. ഇരട്ടസെഞ്ചുറിയുടെ നിറവിലേക്കെത്തിയ ഓപ്പണർ മായങ്ക് അഗർവാളിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി, ഓപ്പണർ വേഷത്തിലുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി നേടിയ രോഹിത് ശർമയുടെ തകർപ്പൻ പ്രകടനം

from Cricket https://ift.tt/30LbbjB

Post a Comment

0 Comments