മായമില്ല, മന്ത്രമില്ല; മായങ്കിന്റെ കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ‘ഇരട്ടി’ മധുരം

മായങ്ക് അനുരാഗ് അഗർവാൾ – ഇന്ത്യൻ ക്രിക്കറ്റ് ലോകത്ത് രോഹിത് ശർമയ്ക്കൊപ്പമോ അതിലേറെയോ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന പേര്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അഗർവാൾ ഇരട്ടസെഞ്ചുറി പൂർത്തിയാക്കുമ്പോൾ പിറന്നത് ചരിത്രമാണ്. ദിലീപ് സർദേശായി, വിനോദ് കാംബ്ലി, കരുൺ നായർ എന്നിവർക്കു ശേഷം

from Cricket https://ift.tt/337a6Ep

Post a Comment

0 Comments