അശ്വിനും ജഡേജയും ‘പണി’ തുടങ്ങി; സന്ദർശകർക്ക് 39 റൺസിനിടെ 3 വിക്കറ്റ് നഷ്ടം

വിശാഖപട്ടണം∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 502 റൺസെടുത്ത് ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ബോളിങ്ങിലും കളംപിടിക്കുന്നു. ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടർന്ന ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 39 റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി.

from Cricket https://ift.tt/2MaQ6K3

Post a Comment

0 Comments