ഇടയ്ക്കകത്ത്, പിന്നെ പുറത്തും; ആത്മവിശ്വാസം കെടുത്തരുതെന്ന് ഗാവസ്കർ

വിശാഖപട്ടണം∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്ന രീതിക്കെതിരെ ശബ്ദമുയർത്തി മുൻ താരം കൂടിയായ സുനിൽ ഗാവസ്കർ രംഗത്ത്. പ്ലേയിങ് ഇലവനിൽ ഇടയ്ക്കിടെ അഴിച്ചുപണി നടത്തുന്നത് ഒട്ടും ആശാവഹമല്ലെന്നും ഇത്തരം നീക്കങ്ങൾ താരങ്ങളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിച്ചേക്കാമെന്നും ഗാവസ്കർ

from Cricket https://ift.tt/2nbD8Dg

Post a Comment

0 Comments