പിച്ചിലിറങ്ങിയ ആരാധകൻ രോഹിതിനെ ഉരുട്ടിയിട്ടു; വിമർശനവുമായി ഗാവസ്കർ

പുണെ∙ ഇന്ത്യ–ദക്ഷിണാഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ആരാധകൻ മൈതാനത്തിറങ്ങി ഇന്ത്യൻ താരം രോഹിത് ശർമയെ തട്ടിയിട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി മുൻ താരം സുനിൽ ഗാവസ്കർ. സ്റ്റേഡിയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കളി കാണാൻ വരുന്നവരല്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു. കളി നടക്കുമ്പോൾ മൈതാനത്തേക്ക് ഓടിയിറങ്ങിയ

from Cricket https://ift.tt/2qcB6nP

Post a Comment

0 Comments